Question:

രണ്ടു ഭൂഖണ്ഡങ്ങളുടെ കൂട്ടിമുട്ടലുകളുടെ ഫലമായി പർവ്വത നിരകൾ രൂപപ്പെടുന്നതിനെ വിളിക്കുന്നത്?

Aഓറോജനിക് അപ് ലിഫ്റ്റ്മെന്റ്

Bകോൺസൈന്മെന്റ്

Cലിക്വിറ്റേഷൻ

Dഇവയൊന്നുമല്ല.

Answer:

A. ഓറോജനിക് അപ് ലിഫ്റ്റ്മെന്റ്

Explanation:

പാമീർ ഓറോജനിക് അപ് ലിഫ്റ്റ്മെന്റ് വഴി രൂപപ്പെട്ടതാണ്.


Related Questions:

താഴെ പറയുന്നവയിൽ ഹിമാലയൻ നദികളുടെ സവിശേഷതയല്ലാത്തതേത് ?

മിസോ,ലുഷായ് കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?

ഹിമാലയത്തിലെ രണ്ടാമത്തെ വലിയ പർവ്വത നിരയായ ഹിമാചലിൻറെ ശരാശരി ഉയരമെത്ര ?

വടക്കു കിഴക്കൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരം ഏത് ?

undefined