Question:

നിഘണ്ടുവിലെ ക്രമത്തിൽ നാലാമത് വരുന്ന വാക്ക് ഏതാണ് ?

APAINT

BPASTE

CPALSY

DPARTS

Answer:

B. PASTE

Explanation:

അക്ഷരമാല ക്രമത്തിൽ ആദ്യം വരുന്ന വാക്ക് PAINT രണ്ടാമത്തെ വാക്ക് PALSY മൂന്നാമത് വരുന്ന വാക്ക് PARTS നാലാമത് വരുന്ന വാക്ക് PASTE ആണ്.


Related Questions:

1, 2, 6, 3, 5, 2, 4, 9 എന്നീ സംഖ്യകളെ ആരോഹണ രീതിയിൽ ക്രമപ്പെടുത്തിയാൽ, എത്ര സംഖ്യകൾ അതേ സ്ഥാനത്ത് നിലനിൽക്കും ?

ഒരു വരിയിൽ ആകെ ഇരുപത് പേര് ഉണ്ട് . ജോൺ വരിയിൽ മുന്നിൽ നിന്നും ആറാമതാണ് .എങ്കിൽ ജോൺ വരിയിൽ പിന്നിൽ നിന്നും എത്രാമതാണ് ?

ഒരു ക്യൂവിൽ തോമസ് മുന്നിൽനിന്നും ഒമ്പതാം അതും പിന്നിൽനിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്രപേരുണ്ട് ?

ലൈലയ്ക്ക് കസ്തുരിയേക്കാൾ പൊക്കമുണ്ട്. എന്നാൽ പ്രവീണയേക്കാൾ പൊക്കം കുറവുമാണ്. ശോഭയ്ക്ക് റീമയേക്കാൾ പൊക്കമുണ്ട്, കസ്തുരിക്ക് റീമയേക്കാൾ പൊക്കമുണ്ട്, എന്നാൽ ഏറ്റവും പൊക്കം കുറവ് ആർക്കാണ് ?

ക്ലാസിലെ രാജൻ്റെ റാങ്ക് മുകളിൽ നിന്ന് ആറാമതും താഴെ നിന്ന് 35 ഉം ആണ്. ക്ലാസ്സിൽ എത്ര വിദ്യാർത്ഥികളുണ്ട്?