App Logo

No.1 PSC Learning App

1M+ Downloads

GIS എന്നതിന്റെ പൂർണരൂപം ?

Aജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം

Bഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം

Cജോഗ്രഫിക് ഇൻഫർമേഷൻ സെൻസിംഗ്

Dഗ്രാഫിക് ഇൻഫർമേഷൻ സെൻസിംഗ്

Answer:

A. ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം

Read Explanation:


Related Questions:

ഉന്നത വിദ്യാഭ്യാസം, ആണവ-പ്രതിരോധ മേഖല, ബഹിരാകാശ - ആന്തരിക ഘടന എന്നിവയുടെ വികാസത്തിന് കാരണമായ പ്രധാന ഘടകം ?

ഭൗമോപരിതലത്തിലെ വസ്തുക്കളുടെ അക്ഷാംശ-രേഖാംശ സ്ഥാനം, ഉയരം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനം ?

തദ്ദേശീയമായി വികസിപ്പിച്ച മെസ്സേജിങ് പ്ലാറ്റ്ഫോം ' സന്ദേശ് ' , ' സംവാദ് ' എന്നിവയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ന്യൂഡൽഹി ആസ്ഥാനമായ ' നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ ' ആണ് സന്ദേശ് വികസിപ്പിച്ചെടുത്തത് 
  2. ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഭാഗമായി 1976 ലാണ് ' നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ ' സ്ഥാപിതമായത് 
  3. വാർത്താവിനിമയ മന്ത്രാലയത്തിന് കിഴിൽ 1984 ൽ സ്ഥാപിതയായ ' സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് ' ആണ് സംവാദ് വികസിപ്പിച്ചത് 

സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്നത് ?