App Logo

No.1 PSC Learning App

1M+ Downloads

സ്പാർക്ക് ന്റെ പൂർണ രൂപം ?

Aസർവീസ് ആൻഡ് പേറോൾ അഡ്മിനിസ്ട്രേറ്റീവ് റെപ്പോസിറ്റോറി ഫോർ കേരള

Bസർവീസ് ആൻഡ് പബ്ലിക് റിലേഷൻ കോർഡിനേഷൻ കേരള

Cസൂപ്പർവൈസ്ഡ് ആക്റ്റീവ് റെസോഴ്സ് കോർണർ കേരള

Dസുരക്ഷിത പേഴ്സണൽ ആൻഡ് റിക്രൂട്ട്മെന്റ് കൺസോർഷ്യം കേരള

Answer:

A. സർവീസ് ആൻഡ് പേറോൾ അഡ്മിനിസ്ട്രേറ്റീവ് റെപ്പോസിറ്റോറി ഫോർ കേരള

Read Explanation:

സ്പാർക്ക്

  • സർവീസ് ആൻഡ് പേറോൾ അഡ്മിനിസ്ട്രേറ്റീവ് റെപ്പോസിറ്റോറി ഫോർ കേരള എന്നതാണ് സ്പാർക്ക്ന്റെ പൂർണ്ണരൂപം

  • ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ സേവനങ്ങളിൽ ഉയർന്ന സുതാര്യത ഉറപ്പുവരുത്തുന്നതിനും അവരുടെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമഗ്രമായി ശേഖരിക്കുന്നതിനും ശമ്പള വിതരണത്തിനുമായി നടപ്പാക്കിയിട്ടുള്ള ഓൺലൈൻ സേവന സംവിധാനം ആണിത്


Related Questions:

റവന്യൂ നികുതികൾ അടയ്ക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ

⁠Which type of ES uses fuzzy logic?

Which of the following is a cloud computing platform under the Digital India initiative?

യു എൻ അവാർഡ് ലഭിച്ച മൊബൈൽ സേവാ പദ്ധതി ആരംഭിച്ച വർഷം ?

⁠The e- District project aims to: