Question:

ട്യൂബ് ലൈറ്റ് സെറ്റിൽ, ചോക്ക് ചെയ്യുന്ന ജോലി ?

Aഉയർന്ന പ്രവാഹത്തെ നിയന്ത്രിക്കുന്നു

Bപ്രേരിത വൈദ്യുതി നൽകുന്നു

Cവോൾട്ടേജ് ഉണ്ടാക്കുന്നു

Dഇവയൊന്നുമല്ല

Answer:

B. പ്രേരിത വൈദ്യുതി നൽകുന്നു


Related Questions:

താപം: ജൂൾ :: താപനില: ------------------- ?

ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്ന ആറ്റത്തിലെ ഘടകങ്ങളാണ് :

വവ്വാൽ ഇരപിടിക്കുന്നത് ഏത് തരം ശബ്ദം ഉപയോഗിച്ച് ?

പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണമായി നിലക്കുന്ന താപനില ?

ന്യൂട്രോൺ കണ്ടുപിടിച്ചത് ആര്?