Question:
18,45,90 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര?
A18
B90
C9
D45
Answer:
C. 9
Explanation:
സംഖ്യകളുടെ പൊതുഘടകങ്ങളിൽ ഏറ്റവും വലിയതിനെ ഉ.സാ.ഘ. എന്നു വിളിക്കുന്നു അഥവാ highest common factor (hcf).
$18 - ന്റെ ഘടകങ്ങൾ - 1, 2, 3, 6, 9, 18$
$45 - ന്റെ ഘടകങ്ങൾ - 1, 3, 5, 9,15, 45 $
$90 - ന്റെ ഘടകങ്ങൾ - 1, 3, 5, 6, 9, 10, 15, 18, 30, 45, 90$
$പൊതു ഘടകങ്ങൾ = 1, 3, 9$
$ഉ.സാ.ഘ = 9$