Question:

'ഗോൾഡൻ ക്വാഡിലാറ്ററൽ കോറിഡർ ' എന്നത് എന്തുമായി ബന്ധപ്പെട്ടതാണ് ?

Aവിമാന കാർഗോ സർവ്വീസ്

Bതുറമുഖ വികസനം

Cകംപ്യൂട്ടർ ശൃംഖല വികസനം

Dഹൈവെ പ്രാജക്ട്

Answer:

D. ഹൈവെ പ്രാജക്ട്

Explanation:

  • 'സുവർണ്ണ ചതുർഭുജം' (Golden Quadrilateral) ഒരു ഹൈവേയാണ്.
  • ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നാല് മെട്രോ നഗരങ്ങളെ ഇത് ബന്ധിപ്പിക്കുന്നു.

Related Questions:

ഇന്ത്യയിലെ ആദ്യത്തെ പോപ്പ്-അപ്പ് സൈക്കിൾ പാത നിലവിൽ വന്ന നഗരം ?

മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓൺലൈനായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്ലിക്കേഷൻ ഏതാണ് ?

ആറുവരി പാതയായ സുവർണ്ണ ചതുഷ്കോണ സൂപ്പർ ഹൈവേയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് ഏതു ഗവൺമെൻറിൻറെ കാലത്താണ് ?

പുതിയതായി കേന്ദ്ര സർക്കാർ ആരംഭിച്ച "ഭാരത് എൻക്യാപ്" പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത?