റോഡ്, പാലം , തുറമുഖം , വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കുള്ള സർക്കാർ ചെലവുകൾ ഏതാണ് ?
Aവികസന ചെലവുകൾ
Bവികസനേതര ചെലവുകൾ
Cഅവികസിത ചെലവുകൾ
Dഇതൊന്നുമല്ല
Answer:
A. വികസന ചെലവുകൾ
Read Explanation:
പൊതു ചെലവുകളെ വികസന ചെലവുകൾ (Developmental Expenditure), വികസനേതര ചെലവുകൾ (Non Developmental Expenditure) എന്നിങ്ങനെ തരം തിരിക്കാം.
റോഡ്, പാലം, തുറമുഖം തുടങ്ങിയവ നിർമിക്കുക, പുതിയ സംരംഭങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും തുടങ്ങുക മുതലായ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ ചെലവുകളാണ് വികസനച്ചെലവുകളായി കണ ക്കാക്കുന്നത്.
യുദ്ധം, പലിശ, പെൻഷൻ തുടങ്ങിയവയ്ക്കുള്ള ചെലവുകളെ വികസനനേതര ചെലവുകളായി കണക്കാക്കുന്നു