Question:

ഗ്രാമതലത്തിലും ജില്ലാതലത്തിലുമുള്ള ഗവൺമെന്റ് അറിയപ്പെടുന്നത്?

Aപ്രാദേശിക ഗവൺമെന്റ്/തദ്ദേശ ഗവൺമെന്റ്

Bപ്രാദേശിക ഭരണസമിതികൾ

Cജില്ലാ ഗവണ്മെന്റ്

Dഇവയൊന്നുമല്ല

Answer:

A. പ്രാദേശിക ഗവൺമെന്റ്/തദ്ദേശ ഗവൺമെന്റ്


Related Questions:

ഗ്രാമതലത്തിൽ പ്രവൃത്തിക്കുന്ന ഗവൺമെൻ്റ് സംവിധാനമാണ് ?

വാർഡുതലത്തിലുള്ള വികസനപ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി ഗ്രാമങ്ങളിൽ അറിയപ്പെടുന്നത്?

അശോക് മേത്ത കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.1977ലാണ് കമ്മിറ്റി നിലവിൽ വന്നത്. 

2.കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നു 

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചു. 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്ര?

തന്നിരിക്കുന്നതിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാം ?

1. ഗോവ

2. ത്രിപുര 

3.നാഗാലാൻഡ്

4. മിസ്സോറാം