Question:
ഭൂമിയുടെ ധ്രുവപ്രദേശത്തെ ഭൂഗുരുത്വത്വരണം എത്ര ആണ് ?
A9.83 m/s²
B9.80 m/s²
C9.78 m/s²
D9.64 m/s²
Answer:
A. 9.83 m/s²
Explanation:
ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം (Gravitational Force of Moon):
ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഗുരുത്വാകർഷണ ബലം, ഭൂമിയിൽ ഉള്ളത്തിന്റെ 1/6 മാത്രമാണ്. ഇതിന് കാരണം, ചന്ദ്രന്റെ പിണ്ഡം, ഭൂമിയുടെ പിണ്ഡത്തിന്റെ 1/6 മാത്രമേയുള്ളൂ എന്നതാണ്.
- ചന്ദ്രനിലെ ഭൂഗുരുത്വത്വരണം - 1.62 m/s²
ഭൂമിയുടെ ഗുരുത്വാകർഷണ ബലം (Gravitational Force of Earth):
ഗുരുത്വാകർഷണ ബലം ഉപയോഗിച്ച് ഭൂമി, എല്ലാ വസ്തുക്കളെയും ഭൂമിയുടെ മധ്യ ഭാഗത്തേക്ക് വലിക്കുന്നു.
- ഭൂമിയുടെ മധ്യഭാഗത്ത് (centre of the earth), ഭൂഗുരുത്വാകർഷണം മൂലമുള്ള ത്വരണം പൂജ്യമാണ് (0).
- സമുദ്രനിരപ്പിൽ ഭൂമിയുടെ ഉപരിതലത്തിൽ g യുടെ സ്റ്റാൻഡേർഡ് മൂല്യം 9.8 m/s² ആണ്.
- ആഴം കൂടുന്നതിനനുസരിച്ച് , ഗുരുത്വാകർഷണം (g) മൂലമുള്ള ത്വരണം മൂല്യം കുറയുന്നു .
- ധ്രുവങ്ങളിൽ (Poles) g യുടെ മൂല്യം കൂടുതലാണ്. ധ്രുവങ്ങളിൽ ഇത് 9.832 m/s² ആണ്.
- ഭൂമധ്യരേഖയിൽ (Equator) g യുടെ മൂല്യം കുറവാണ്. ഭൂമധ്യരേഖയിൽ 9.780 m/s² ഉം ആണ്.