സംസാരഭാഷയ്ക്കുള്ള പ്രത്യേക കേന്ദ്രമായ 'ബ്രോക്കാസ് ഏരിയ' (broca's area) സെറിബ്രത്തിനുള്ളിലാണ്
പരിചയമുള്ള വസ്തുക്കളുടെ പേരു കേൾക്കുന്ന മാത്രയില്‍ അതിന്റെ ചിത്രം മനസ്സില്‍ തെളിയിക്കുന്ന മസ്തിഷ്ക ഭാഗമാണ് "വെര്‍ണിക്കിന്റെ പ്രദേശം" (Wernicke's' Area). സെറിബ്രത്തിലാണിതും സ്ഥിതി ചെയ്യുന്നത്
സെറിബ്രത്തിൻ്റെ വെള്ള നിറത്തിലുള്ള ഉൾഭാഗം അറിയപ്പെടുന്നത് :
മെഡുല്ല
സെറിബ്രത്തിൻ്റെ ചാര നിറത്തിലുള്ള പുറം ഭാഗം അറിയപ്പെടുന്നത് : കോർടെക്സ്