Question:

16, 40, 64 ഇവയുടെ ഉസാഘ എത്രയാണ്?

A1

B2

C4

D8

Answer:

D. 8

Explanation:

തന്നിരിയ്ക്കുന്ന സംഖ്യകളുടെ ഏറ്റവും വലിയ പൊതുഘടകം 8


Related Questions:

48, 60 ഇവയുടെ ഉ സാ ഘ എത്ര?

There are three bells which ring at regular intervals of 30, 45 and 60 seconds respectively. If all of them ring together at 1:00 PM, at what time will they ring together again?

0.6, 9.6, 0.12 ഇവയുടെ ലസാഗു എത്?

12,24 ന്റെ ല.സാ.ഗു ?

താഴെ കൊടുത്തിരിക്കുന്നതിൽ CO-PRIME NUMBER ഏത് ?