Question:

6, 12, 42 എന്നിവയുടെ ഉസാഘ എത്ര?

A2

B4

C3

D6

Answer:

D. 6

Explanation:

പൊതു ഘടകങ്ങളിൽ ഏറ്റവും വലുതാണ് ഉ സ ഘ 6, 12, 42 എന്നിവയുടെ പൊതു ഘടകങ്ങൾ 2, 3, 6 എന്നിവയാണ് പൊതു ഘടകങ്ങളിൽ ഏറ്റവും വലുത് = 6 6, 12, 42 എന്നിവയുടെ ഉസാഘ = 6


Related Questions:

രണ്ട് സംഖ്യകളുടെ ലസാഗു 84 ആണ്. സംഖ്യകൾ 4 : 7 എന്ന അംശബന്ധത്തിലായാൽ അവയിൽ സംഖ്യകൾ ഏതെല്ലാം?

രണ്ട് സംഖ്യകളുടെ LCM 2079, HCF 27 ആണ് സംഖ്യകളിൽ ഒന്ന് 189 ആയാൽ അടുത്ത സംഖ്യ കണ്ടെത്തുക

36, 264 എന്നിവയുടെ H.C.F കാണുക

12,15,20 എന്നി സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?

12,20,24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര ?