Question:

12,20,24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര ?

A12

B24

C2

D4

Answer:

D. 4

Explanation:

12=3x4 20=4x5 24=4x6 ആയതിനാൽ ഇവയുടെ ഉ സ ഘ= 4 പൊതു ഘടകങ്ങളിൽ ഏറ്റവും വലിയ സംഖ്യ ആണ് ഉ സ ഘ


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ജോടി കോ-പ്രൈമുകൾ

90, 162 എന്നിവയുടെ HCF കാണുക

3,5,15 എന്നീ സംഖ്യകളുടെ ലസാഗു?

3, 7 ഇവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ?

12, 15, 20, 27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ എണ്ണൽസംഖ്യ ഏത്?