Question:

6.3, 8.4, 10.5 എന്നീ സംഖ്യകളുടെ ഉസാഘ എന്ത് ?

A0.7

B0.3

C2.1

D1.05

Answer:

C. 2.1

Explanation:

6.3, 8.4, 10.5 എന്നീ സംഖ്യകളുടെ ഉസാഘ കാണാൻ 63, 84, 105 ഇവയുടെ ഉസാഘ കണ്ടുപിടിച്ചു 10 കൊണ്ട് ഹരിച്ചാൽ മതി. 63, 84, 105 ഇവയുടെ HCF = 21 6.3, 8.4, 10.5 ഇവയുടെ HCF = 21/10 = 2.1


Related Questions:

3, 4, 5 എന്നീ മൂന്നു സംഖ്യകൾ കൊണ്ടും നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഖ്യ :

30, 60, 90 എന്നീ സംഖ്യകളുടെ ലസാഗു ?

രണ്ട് സംഖ്യകളുടെ ലസാഗു 75 ആണ്. അവയുടെ ഗുണനഫലം 375 ആണെങ്കിൽ ഉസാഘ എത്രയായിരിക്കും.?

12, 15, 20, 27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ എണ്ണൽസംഖ്യ ഏത്?

രണ്ട് സംഖ്യകളുടെ ഉ.സാ.ഘ 11 ആണ്. ആ സംഖ്യകളുടെ ല.സാ.ഗു. 1815. അവയിൽ ഒരു സംഖ്യ 121 ആയാൽ മറ്റേ സംഖ്യ എത്ര ?