Question:

കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം?

Aഭുവനേശ്വർ

Bഗൊരഖ്‌പൂർ

Cഗുവാഹത്തി

Dകൊൽക്കത്ത

Answer:

D. കൊൽക്കത്ത

Explanation:

റെയിൽവേ സോണുകളും ആസ്ഥാനവും

  • കിഴക്കൻ റെയിൽവേ - കൊൽക്കത്ത
  • കിഴക്കൻ തീരദേശ റെയിൽവേ - ഭുവനേശ്വർ
  • കിഴക്കൻ മധ്യറെയിൽവേ - ഹാജിപ്പൂർ
  • മധ്യറെയിൽവേ - മുംബൈ (ഛത്രപതി ശിവജി ടെർമിനൽ )
  • വടക്ക് -കിഴക്കൻ റെയിൽവേ - ഗൊരഖ്പൂർ
  • വടക്കൻ മധ്യറെയിൽവേ - അലഹബാദ്
  • വടക്ക് -പടിഞ്ഞാറൻ റെയിൽവേ - ജയ്പൂർ
  • വടക്ക് -കിഴക്കൻ അതിർത്തി റെയിൽവേ - ഗുവാഹത്തി
  • ഉത്തര റെയിൽവേ - ന്യൂഡൽഹി
  • ദക്ഷിണ മധ്യറെയിൽവേ - സെക്കന്തരാബാദ്
  • തെക്ക് -കിഴക്കൻ മധ്യ റെയിൽവേ - ബിലാസ്പൂർ
  • തെക്ക് -കിഴക്കൻ റെയിൽവേ - കൊൽക്കത്ത
  • തെക്ക് -പടിഞ്ഞാറൻ റെയിൽവേ - ഹൂബ്ലി
  • ദക്ഷിണ റെയിൽവേ - ചെന്നൈ
  • പടിഞ്ഞാറൻ മധ്യറെയിൽവേ - ജബൽപൂർ
  • പടിഞ്ഞാറൻ റെയിൽവേ - മുംബൈ (ചർച്ച് ഗേറ്റ് )
  • മെട്രോ റെയിൽവേ - കൊൽക്കത്ത
  • ദക്ഷിണ തീരദേശ റെയിൽവേ - വിശാഖപട്ടണം

Related Questions:

ഒരു സംസ്ഥാനത്തിന് വിനോദസഞ്ചാര പരസ്യത്തിൽ ഉപയോഗിച്ച ട്രെയിനാണ് തിരുവനന്തപുരം ഡൽഹി ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്. സംസ്ഥാനംഏത് ?

ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?

ബ്രോഡ്ഗേജ് പാതയിൽ റെയിൽ പാളങ്ങൾ തമ്മിലുള്ള അകലം ?

ഇന്ത്യൻ റയിൽവേയുടെ ആദ്യ 'Restaurant on wheels " നിലവിൽ വന്ന സ്റ്റേഷൻ ?

ഏത് ട്രെയിനിന്റെ പ്രവർത്തനമാണ് ഇന്ത്യൻ റെയിൽവേ ആദ്യമായി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത് ?