Question:

ഏവറസ്റ്റിന്റെ പൊക്കം?

A8848 മീറ്റർ

B8488 മീറ്റർ

C8800 മീറ്റർ

D8100 മീറ്റർ

Answer:

A. 8848 മീറ്റർ

Explanation:

ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ്. 8848 മീറ്ററാണ് ഏവറസ്റ്റിന്റെ പൊക്കം. ഹിമാലയൻ പർവ്വതനിരകളിലായി നേപ്പാളിൽ ആണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്


Related Questions:

കമ്മ്യൂണിസം കൊടുമുടി അഥവാ ഇസ്മായിൽ സമാനി കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?

മൗണ്ട് എവറസ്റ്റ് ടിബറ്റിൽ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

' ഉറങ്ങുന്ന സുന്ദരി ' എന്നറിയപ്പെടുന്ന അഗ്നിപർവതം ഏതാണ് ?

ഹിമാനികളുടെ പ്രവർത്തനഫലമായി പർവ്വതഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്നവയാണ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :