Question:

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇന്ത്യ നല്കുന്ന ഏറ്റവും ഉയർന്ന പുരസ്കാരം ഏത് ?

Aമൂർത്തീ ദേവി അവാർഡ്

Bമെർലിൻ പുരസ്കാരം

Cധന്വന്തരി അവാർഡ്

Dപര്യാവരൺ മിത്ര ദേശീയ അവാർഡ്

Answer:

D. പര്യാവരൺ മിത്ര ദേശീയ അവാർഡ്


Related Questions:

ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിൻറെ നേതാവും ആയ വ്യക്തി?

അപ്പിക്കോ പ്രസ്ഥാനം രൂപവത്കരിച്ചത് ഏത് സംസ്ഥാനത്താണ് ?

പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആകെ വകുപ്പുകൾ എത്ര?

Pandurang Hegde launched the Appiko Movement in Karnataka in _______ ?