പാകിസ്ഥാന്റെ പരമോന്നത പുരസ്കാരം ഏത്?Aനിഷാൻ-ഇ-പാകിസ്ഥാൻBഹിലാൽ ഈ പാകിസ്ഥാൻCഹിലാൽ ഈ ശുജാത്Dനിഷാൻ ഈ കിദ്മത്ത്Answer: A. നിഷാൻ-ഇ-പാകിസ്ഥാൻRead Explanation:നിഷാൻ-ഇ-പാകിസ്ഥാൻ പാകിസ്ഥാൻ സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സിവിൽ അവാർഡും ബഹുമതിയുമാണ് നിഷാൻ-ഇ-പാകിസ്ഥാൻ. രാഷ്ട്രത്തിന് കാര്യമായ സംഭാവനകൾ നൽകുകയും അതത് മേഖലകളിൽ അസാധാരണമായ സേവനവും നേട്ടങ്ങളും പ്രകടിപ്പിക്കുകയും ചെയ്ത വ്യക്തികൾക്കാണ് ഇത് നൽകുന്നത്. 1957 മാർച്ച് 19 മുതലാണ് ഈ ബഹുമതി എർപ്പെടുത്തിയത് Open explanation in App