Question:
' ഭാഗ്യലക്ഷ്മി ' ഏതു വിളയുടെ സങ്കരയിനമാണ് ?
Aവെണ്ട
Bനെല്ല്
Cപാവൽ
Dപയർ
Answer:
D. പയർ
Explanation:
- വർഗ്ഗസങ്കരണം - ഒരേ വർഗ്ഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉത്പാദിപ്പിക്കുന്ന രീതി
പയറിന്റെ സങ്കരയിനങ്ങൾ
- ഭാഗ്യലക്ഷ്മി
- മാലിക
- ലോല
- ജ്യോതിക