സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതിബിംബത്തെ എന്തെന്നു പറയുന്നു ?Aവളഞ്ഞ പ്രതിബിംബംBപ്ലെയിൻ പ്രതിബിംബംCയഥാർഥ പ്രതിബിംബംDമിഥ്യാ പ്രതിബിംബംAnswer: C. യഥാർഥ പ്രതിബിംബം Read Explanation: Note: സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതിബിംബത്തെ യഥാർഥ പ്രതിബിംബമെന്ന് (Real image) പറയുന്നു. ദർപ്പണത്തിനുള്ളിൽ കാണുന്നതും, സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതുമായ പ്രതിബിംബത്തെ മിഥ്യാ പ്രതിബിംബമെന്നും (Virtual image) പറയുന്നു. Read more in App