Question:

കേരളത്തിന്റെ തനത് സംഗീത ശൈലി ആണ് ?

Aകഥകളി

Bലളിത സംഗീതം

Cസോപാന സംഗീതം

Dകർണാടക സംഗീതം

Answer:

C. സോപാന സംഗീതം

Explanation:

  • കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം.
  • നടയടച്ചുതുറക്കലിനാണ് സാധാരണയായി സോപാനസംഗീതം അവതരിപ്പിക്കാറുള്ളത്.
  • അമ്പലവാസി മാരാര്, പൊതുവാൾ സമുദായത്തിൽപ്പെട്ടവരാണ് സോപാന സംഗീതം സാധാരണയായി അവതരിപ്പിക്കുന്നത്.
  • ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്.

Related Questions:

പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതാര്? -

കേരള സംഗീതത്തിന്റെ അഗസ്റ്റിൻ യുഗം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ് ?

താഴെ പറയുന്നവരിൽ സോപാന സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ് ?

സംഗീത നൈഷാദം ബന്ധപ്പെട്ടിയിരിക്കുന്നത് ?

' ആൺ ഒപ്പന ' എന്ന് അറിയപ്പെടുന്ന വിനോദകല?