Question:

അർഹരായവർക്ക് സൗജന്യമായി നിയമസഹായം നൽകുന്നതിനായി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി 2023 ജനുവരിയിൽ ആരംഭിച്ച സംരംഭം ഏതാണ് ?

ALADCS

Bഫ്രീ ലീഗൽ എയ്ഡ്

CKELSA

DNLSA

Answer:

A. LADCS

Explanation:

  2023 ജനുവരി  - കേരളം 

  • അർഹരായവർക്ക് സൗജന്യമായി നിയമസഹായം നൽകുന്നതിനായി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി 2023 ജനുവരിയിൽ ആരംഭിച്ച സംരംഭം -LADCS ( ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റം )

  • സംസ്ഥാനത്ത് ആദ്യമായി ജനിതക രോഗ ചികിത്സാവിഭാഗം നിലവിൽ വരുന്നത് - SAT ഹോസ്പിറ്റൽ തിരുവനന്തപുരം 

  • സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിത - എസ് . സന്ധ്യ 

  • അന്താരാഷ്ട്രക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റൻ ആകുന്ന ആദ്യ മലയാളി താരം - മിന്നു മണി 

  • കേരളത്തിൽ ആദ്യമായി പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കുന്ന സർവ്വകലാശാല - APJ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല 

  • കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്കുള്ള മികവിന് ആദ്യമായി ഏർപ്പെടുത്തിയ കാർബൺ ന്യൂട്രൽ വിശേഷ് പുരസ്കാരം ലഭിച്ചത് - മീനങ്ങാടി (വയനാട് )

  • സംസ്ഥാനത്തെ ആദ്യ ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ - കക്കോടി കുടുംബാരോഗ്യ കേന്ദ്രം , കോഴിക്കോട് 

Related Questions:

2000 - ൽ കേരള സർക്കാർ ഐ.ടി.മിഷന്റെ കീഴിൽ ആരംഭിച്ച ഏകജാലക സംവിധാനം ഏതാണ് ?

സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡിജിപി ?

2024 ഫെബ്രുവരിയിൽ "കേരള ലോകായുക്ത ഭേദഗതി ബിൽ 2022" ന് അംഗീകാരം നൽകിയത് ആര് ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(CMDRF) ഓഡിറ്റ് ചെയ്യുന്നതാരാണ് ?

നാഷണൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി?