Question:
പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഓൺലൈനായി എ.ടി.എം. കൗണ്ടറിന്റെ മാതൃകയിൽ കിയോസ്കുകൾ വഴി പരാതി നൽകുന്നതിനുള്ള പദ്ധതി ?
Aജനമൈത്രി കിയോസ്‌ക്
Bമിത്രം കിയോസ്‌ക്
Cനിർഭയ കിയോസ്‌ക്
Dകെപോൽ കിയോസ്‌ക്
Answer:
B. മിത്രം കിയോസ്‌ക്
Explanation:
കംപ്യൂട്ടർ അടക്കമുള്ള സംവിധാനങ്ങൾ ഈ കിയോസ്‌ക്കുകളിൽ ഉണ്ടാകും. സ്‌ക്രീനിൽ കാണുന്ന മാർഗനിർദേശങ്ങളനുസരിച്ച് പരാതി നൽകാം. പരാതി ഇ-മെയിലയയ്ക്കാനും എഴുതിയ പരാതി സ്കാൻചെയ്ത് അയക്കുന്നതിനും സംവിധാനമുണ്ട്.