Question:

ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?

Aഅമ്മീറ്റര്‍

Bബാരോമീറ്റര്‍

Cആള്‍ട്ടിമീറ്റര്‍

Dഗാല്‍വനോമീറ്റര്‍

Answer:

C. ആള്‍ട്ടിമീറ്റര്‍

Explanation:

  • അമീറ്റർ -ഒരു സർക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
  • ബാരോമീറ്റർ -അന്തരീക്ഷ മർദ്ദം അളക്കാനുള്ള ഉപകരണം.
  • തെർമോമീറ്റർ: ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം
  • ഹൈഡ്രോമീറ്റർ: ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉ പകരണം

Related Questions:

റിലയൻസിന്റെ ക്രിപ്റ്റോകറൻസി ആണ് _________

സ്വതന്ത്ര സോഫ്റ്റ്‌വെയറായ ജിമ്പ് പുറത്തിറങ്ങിയത് ഏത് വർഷം?

ഏത് കമ്പനിയുടെ ഓൺലൈൻ മ്യൂസിക് സ്റ്റോർ സജ്ജീകരണമാണ് ' കണക്റ്റ് ' ?

ഇന്റെർനെറ്റ് വഴി വ്യാപാരം നടത്തുന്ന സംവിധാനം ഏത് ?

ആരാണ് വേൾഡ് വൈഡ് വെബ് (WWW) കണ്ടുപിടിച്ചത് ?