താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?Aബാരോമീറ്റർBതെർമോമീറ്റർCഹൈഡ്രോമീറ്റർDഓഡോമീറ്റർAnswer: B. തെർമോമീറ്റർ Read Explanation: ബാരോമീറ്റർ - അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഹൈഡ്രോമീറ്റർ - ദ്രാവകത്തിന്റെ ഗാഢത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണംഓഡോമീറ്റർ - വാഹനങ്ങൾ സഞ്ചരിച്ച ദൂരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം Read more in App