സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?Aലീപ്Bആരോഗ്യകിരണംCമെഡിസെപ്Dആശ്വാസ കിരണംAnswer: C. മെഡിസെപ്Read Explanation:MEDISEP - Medical Insurance For State Employees And Pensioners.മെഡിസെപ്പ് പദ്ധതിയുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനി - ഓറിയന്റൽ ഇൻഷുറൻസ്2022 ജൂലൈ 1 മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 500 രൂപ പ്രീമിയം ഈടാക്കും Open explanation in App