Question:

അന്തർദ്ദേശീയ സമയരേഖ എന്നാൽ എന്ത്?

Aറംബ് ലൈൻ

B180 ഡിഗ്രി മെറിഡിയൻ

Cഭൂമദ്ധ്യരേഖ

Dഗ്രേറ്റ് സർക്കിൾ

Answer:

B. 180 ഡിഗ്രി മെറിഡിയൻ


Related Questions:

ഒരു ദിവസം എത്ര തവണ സമുദ്രജലം ഉയരുകയും താഴുകയും ചെയ്യും?

undefined

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ലോകത്ത് ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം കാനഡയാണ്  
  2. ഏഷ്യയിൽ ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം - ഇന്തോനേഷ്യ  
  3. 1998 മുതൽ ഐക്യരാഷ്ട്ര സംഘടന ജൂൺ 8 രാജ്യാന്തര സമുദ്ര ദിനമായി ആചരിക്കുന്നു  
  4. ഒരു നോട്ടിക്കൽ മൈൽ = 1.852 മീറ്റർ  
  5. ഒരു ഫാത്തം = 1829 മീറ്റർ 

"ബിഗ് റെഡ്' എന്നറിയപ്പെടുന്ന മരുഭൂമിയേത് ?

ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ ഏതാണ്?