Question:
അന്തര്‍ദേശീയ മയക്കുമരുന്ന് ദുരുപയോഗ വ്യാപന വിരുദ്ധ ദിനം എന്ന് ?
Aജൂലൈ 14
Bഏപ്രില്‍ 26
Cജൂണ്‍ 26
Dമെയ് 5
Answer:
C. ജൂണ്‍ 26
Explanation:
പ്രധാന ദിനങ്ങൾ
ലോക കാലാവസ്ഥാ ദിനം-മാർച്ച് 23
ലോക രക്തദാന ദിനം-ജൂൺ 14
ദേശീയ രക്തദാന ദിനം-ഒക്ടോബർ 1
ലോക മാനസികാരോഗ്യ ദിനം-ഒക്ടോബർ 10
ലോക ഭക്ഷ്യ ദിനം-ഒക്ടോബർ 16
ലോക വികലാംഗ ദിനം-ഡിസംബർ 3
കൊതുക് നിവാരണ ദിനം-ഓഗസ്റ്റ് 20