Question:

കാർവേ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു :

Aഹരിതവിപ്ലവം

Bബാങ്കിംഗ്

Cചെറുകിട വ്യവസായം

Dഇൻഷുറൻസ്

Answer:

C. ചെറുകിട വ്യവസായം

Explanation:

  • ഗ്രാമീണ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ചെറുകിട വ്യവസായത്തെ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിനായി 1955ൽ ഗവൺമെൻറ് നിയോഗിച്ച കമ്മിറ്റിയാണ് 'കാർവേ കമ്മിറ്റി'.
  • 'വില്ലേജ് ആൻഡ് സ്മോൾ സ്കെയിൽ ഇൻഡസ്ട്രിയൽ കമ്മിറ്റി' എന്നും ഈ കമ്മിറ്റി അറിയപ്പെടുന്നു.
  • മുൻ റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന ദത്താത്രേയ ഗോപാൽ കാർവേ ആയിരുന്നു ഈ കമ്മിറ്റിയുടെ അധ്യക്ഷൻ.

Related Questions:

Bhilai Steel Plant was established with the collaboration of ?

The Second Industrial Policy was declared in?

വായ്പാസൗകര്യം ഏറ്റവും കുറവുള്ള വ്യവസായമേത് ?

Black revolution is related to the :

1956ൽ നിലവിൽ വന്ന വ്യാവസായിക നയം ഇന്ത്യയിലെ വ്യവസായങ്ങളെ എത്രയായി തരം തിരിച്ചു ?