യൂണിയനും സംസ്ഥാനങ്ങളും തമ്മിൽ അല്ലെങ്കിൽ വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഭാഷ ഏതാണ് ?
Aഹിന്ദി
Bഇംഗ്ലീഷ്
Cമലയാളം
Dതമിഴ്
Answer:
B. ഇംഗ്ലീഷ്
Read Explanation:
യൂണിയനും സംസ്ഥാനങ്ങളും തമ്മിൽ അല്ലെങ്കിൽ വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഭാഷ ഇംഗ്ലീഷാണ് എന്നാൽ അവർ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കാം