തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ഏതാണ്?Aബ്രസീൽBഅർജൻറീനCഇക്വഡോർDവെനിസ്വേലAnswer: A. ബ്രസീൽRead Explanation:ഭൂമിയുടെ ദക്ഷിണാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ രാജ്യവും ബ്രസീലാണ്. ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വലിയ രാജ്യം റഷ്യയാണ്Open explanation in App