Question:
15, 25, 40, 75 എന്നിവയാൽ ഭാഗിക്കാവുന്ന ഏറ്റവും വലിയ നാല് അക്ക സംഖ്യ ഏതാണ് ?
A9000
B9400
C9600
D9800
Answer:
C. 9600
Explanation:
15, 25, 40, 75 എന്നിവയുടെ LCM കാണുക LCM (15, 25, 40, 75) = 600 ഏറ്റവും വലിയ നാലക്ക സംഖ്യ 9999 നേ 600 കൊണ്ട് ഹരിക്കുക അപ്പോൾ കിട്ടുന്ന ശിഷ്ടം 399 ആണ്. 9999 ഇൽ നിന്ന് 399 കുറക്കുക 9999 - 399 = 9600 9600 ആണ് 15, 25, 40, 75 എന്നിവ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും വലിയ നാലക്ക സംഖ്യ.