35, 70, 105 എന്നീ മൂന്ന് സംഖ്യകളെയും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത്?A1B35C105D5Answer: B. 35Read Explanation:ഏറ്റവും വലിയ സംഖ്യ തന്നിരിക്കുന്ന സംഖ്യകളുടെ ഉസാഘ (HCF) ആണ്. 35, 70, 105ൻറ ഉസാഘ = 35Open explanation in App