Question:
64, 125, 156 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ യഥാക്രമം 4, 5, 6 ഇവ ശിഷ്ടം വരുന്ന ഏറ്റവും വലിയ സംഖ്യ ഏത്?
A20
B30
C35
D40
Answer:
B. 30
Explanation:
64 - 4 = 60, 125 - 5 = 120 ,156 - 6 = 150 60, 120, 150 ഇവയുടെ ഉസാഘ = 30 64, 125, 156 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ യഥാക്രമം 4,5,6 ഇവ ശിഷ്ടം വരുന്ന ഏറ്റവും വലിയ സംഖ്യ = 30