Question:

1356, 1868, 2764 എന്നീ സംഖ്യ കളെ ഹരിക്കുമ്പോൾ 12 ശിഷ്ടം വരുന്ന ഏറ്റവും വലിയ സംഖ്യയേത് ?

A64

B32

C72

D16

Answer:

A. 64

Explanation:

(1356-12),(1868-12),(2764-12) അതായത് 1344 ,1856 ,2752 എന്നിവയുടെ ഉസാഘ =64


Related Questions:

18,45,90 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര?

രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3:4 അവയുടെ വ്യത്യാസം 24 എങ്കിൽ ചെറിയ സംഖ്യ എത്ര ?

ഒരാൾ 32 മീറ്ററും 26 മീറ്ററും നീളമുള്ള രണ്ട് ഇരുമ്പ് കമ്പികൾ എടുത്തു. അയാൾ ഈ രണ്ട് കമ്പികളും തുല്യനീളങ്ങൾ ഉള്ള കഷണങ്ങൾ ആക്കിയാൽ ഒരു കഷണത്തിന് വരാവുന്ന ഏറ്റവും കൂടിയ നീളം എത്രയാണ് ?

മൂന്ന് സംഖ്യകൾ 1:2:3 എന്ന അംശബന്ധത്തിലാണ് അവയുടെ ഉസാഘ 12 ആയാൽ സംഖ്യകൾ ?

രണ്ടു സംഖ്യകളുടെ ലസാഗു, 80, ഉ.സാ.ഘ, 5. സംഖ്യകളിലൊന്ന് 25 ആയാൽ മറ്റേ സംഖ്യ ഏത് ?