Question:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?

Aകണ്ണ്

Bത്വക്ക്

Cചെവി

Dനാക്ക്

Answer:

B. ത്വക്ക്

Explanation:

ത്വക്ക്

  • പഠനം -  ഡെർമറ്റോളജി
  • ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം , അവയവം
  • താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം
  • തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ- സ്പർശം, മർദ്ദം, ചൂട്, തണുപ്പ്, വേദന
  • വിസർജ ഗ്രന്ഥികൾ - സ്വേദ ഗ്രന്ഥികൾ, സെബേഷ്യസ്  ഗ്രന്ഥികൾ
  • ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം - സെബം 
  • ത്വക്കിലെ കട്ടികുറഞ്ഞ പാളി-; അധിചർമം
  • ത്വക്കിൻ്റെ മേൽപാളിയായ അധിചർമം ഉരുണ്ടു കൂടി ഉണ്ടാകുന്ന ചെറിയ മുഴകൾ - അരിമ്പാറ -കാരണം - വൈറസ് 
  • ത്വക്കിനു നിറം നൽകുന്നത് - മെലാനിൻ
  • ബാധിക്കുന്ന രോഗങ്ങൾ - ഡെർമറ്റെറ്റിസ്, കാൻഡിഡൈസിസ് , മെലനോമ ,പാണ്ട്, എക്സിമ
  • മനുഷ്യശരീരത്തിലെ തൊലി മുഴുവൻ മാറി പുതിയതാകാൻ വേണ്ട കാലവധി - 27-30 ദിവസം. 

 

 

 

 

 

 


Related Questions:

ഭക്ഷണത്തിലെ കൊഴുപ്പ് എന്ന ഘടകം ശരീരത്തിന് നൽകുന്നത് എന്ത്?

Yellow colour of turmeric is due to :

The nitrogen base which is not found in DNA:

സങ്കരയിനം തക്കാളി ഏത്?

ദ്വി നാമ പദ്ധതി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?