അഞ്ചു കുറച്ചാൽ 6 , 9, 10, 18 എന്നിവ കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ മൂന്നക്ക സംഖ്യ?A725B995C994D985Answer: B. 995Read Explanation:6,9,10,18 എന്നിവയുടെ ലസാഗു=90 ഏറ്റവും വലിയ മൂന്നക്ക സംഖ്യയായ 999 ന് താഴെയുള്ള 90 ന്റെ ഗണിതം =990 990+5=995Open explanation in App