ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്?Aരന്തംബോർ ദേശീയ ഉദ്യാനംBമദുമലയ് സാങ്ച്വറിCചിന്നാർ വന്യജീവി സങ്കേതംDമാനസ് വന്യജീവി സങ്കേതംAnswer: A. രന്തംബോർ ദേശീയ ഉദ്യാനംRead Explanation: ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സങ്കേതം - മാനസ് വന്യജീവി സങ്കേതം, ആസം ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - രന്തംബോർ വന്യജീവി സങ്കേതം, രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം - ബോർ വന്യജീവി സങ്കേതം, മഹാരാഷ്ട്ര കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം - പെരിയാർ വന്യജീവി സങ്കേതം കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - പെരിയാർ വന്യജീവി സങ്കേതം കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം - പാമ്പാടും ചോല, ഇടുക്കി Open explanation in App