Question:

ഇന്ത്യൻ ഭരണഘടനയുടെ അവസാനത്തെ ഭേദഗതി

Aജമ്മുകാശ്മീരിൻ്റെ സംസ്ഥാന പദവിയുമായി ബന്ധപ്പെട്ടുള്ളത്

Bനിയമ നിർമ്മാണ സഭകളിലെ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ടുള്ളത്

Cധനബില്ലുകളുമായി ബന്ധപ്പെട്ടുള്ളത്

Dപിന്നോക്ക വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ചുള്ളത്

Answer:

B. നിയമ നിർമ്മാണ സഭകളിലെ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ടുള്ളത്

Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി നടന്ന വർഷം - 1951

  • 2023 ലെ 16ാം ഭേദഗതി സ്ത്രീകൾക്ക് ലോകസഭയിലും സംസ്ഥാന നിയമസഭകളിലും ഡൽഹി നിയമസഭയിലും 3 ൽ 1 സീറ്റ് സംവരണം ചെയ്യുന്നു.


Related Questions:

എത്രാമത്തെ ഭേദഗതിയിലൂടെ ആണ് 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1978 ലെ 44 th ഭരണഘടന ഭേദഗതി പ്രകാരമാണ് ട്രൈബ്യൂണൽ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.  

2.ഭരണഘടനാ ഭാഗം  XIV-A ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിക്കുന്നു.

When was the Citizenship Amendment Bill passed by the Parliament ?

2023 ലെ ജൈവ വൈവിധ്യ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത് എന്ന് ?

ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ട വർഷം?