App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ അക്ഷാംശ സ്ഥാനം ?

A68° 7' കിഴക്ക് - 97° 25' കിഴക്ക്

B68° 7' വടക്ക് - 97° 25' വടക്ക്

C8° 4' വടക്ക് - 37° 6' വടക്ക്

D8° 4' കിഴക്ക് - 37° 6' കിഴക്ക്

Answer:

C. 8° 4' വടക്ക് - 37° 6' വടക്ക്

Read Explanation:

• ഇന്ത്യയുടെ രേഖാംശ സ്ഥാനം - 68° 7' കിഴക്ക് - 97° 25' കിഴക്ക് • ഇന്ത്യയുടെ മാനക രേഖാംശം - 82° 30' കിഴക്ക്


Related Questions:

ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത് ?

ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ?

ഇന്ത്യയെ ഏകദേശം തുല്യമായി വിഭജിക്കുന്ന പ്രധാന അക്ഷാംശരേഖയേത്?

നാഷണൽ ലൈബ്രറി എവിടെയാണ് ?

ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് ദൂരം എത്ര ?