Question:

തലച്ചോറിനേയും സുഷുമ്നയും ആവരണം ചെയ്ത് കാണുന്ന സ്തരം ?

Aമയലിൻ ഷീത്ത്

Bപ്ലൂരാസ്തരം

Cമെനിഞ്ചസ്

Dപെരികാർഡിയം

Answer:

C. മെനിഞ്ചസ്


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.തലച്ചോറിലെ  രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനെ വിളിക്കുന്ന പേരാണ് സെറിബ്രൽ ഹെമറേജ്.

2.തലച്ചോറിലെ രക്തം കട്ട പിടിക്കുന്ന അവസ്ഥയെ  വിളിക്കുന്ന പേരാണ് സെറിബ്രൽ ത്രോംബോസിസ്.

പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ അതിന്റെ ചിത്രം മനസ്സിൽ തെളിയാൻ സഹായിക്കുന്ന സെറിബ്രത്തിലെ ഭാഗം ഏതാണ്?

പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം?

'ദാഹം' എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന മസ്തിഷ്കത്തിലെ ഭാഗം

മസ്തിഷ്കത്തിൻ്റെ പ്രവർത്തനം മനസ്സിലാക്കാനുള്ള സംവിധാനം ഏത് ?