Question:

തലച്ചോറ് , സുക്ഷ്മ്ന എന്നിവ പൊതിഞ്ഞു കാണുന്ന സ്തരം എന്ത് പേരിൽ അറിയപ്പെടുന്നു?

Aമെഡുല്ല

Bമെനിഞ്ചസ്

Cപെരികാർഡിയം

Dഇവയൊന്നുമല്ല

Answer:

B. മെനിഞ്ചസ്

Explanation:

മെനിഞ്ചസ് എന്നത് തലച്ചോറിനെയും സുഷുമ്നാ നാഡിയെയും സംരക്ഷണം നൽകി വലയം ചെയ്യുന്ന മൂന്ന് പാളികളുള്ള സ്തരമാണ്.


Related Questions:

undefined

കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലമുള്ള രോഗം ?

മസ്തിഷ്കത്തിലെ ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നത് കൊണ്ടുണ്ടാകുന്ന അസ്വാസ്ഥ്യം?

ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?

പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?