രണ്ടു സംഖ്യകളുടെ പൊതുഗുണിതങ്ങളിൽ ഏറ്റവും ചെറിയ സംഖ്യയെയാണ് ലഘുതമ സാധാരണ ഗുണിതം അഥവാ ല.സാ.ഗു. (ലസാഗു) എന്നു പറയുന്നത്.
അതായത് ഈ രണ്ടു സംഖ്യകളുടെയും ഗുണിതങ്ങളിൽ ഉൾപ്പെടുന്ന പൂജ്യമല്ലാത്ത ഏറ്റവും ചെറിയ സംഖ്യ.
12,24
ഏറ്റവും കുറഞ്ഞ ഗുണിതം 24 ആണെന്നു കാണാം.