Question:

20,60,300 എന്നീ സംഖ്യകളുടെ ലസാഗു ?

A900

B300

C600

D450

Answer:

B. 300

Explanation:

തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യയായ 300 നെ 20 കൊണ്ടും 60 കൊണ്ട് നിശേഷം ഹരിക്കാം.അതിനാൽ ലസാഗു 300.


Related Questions:

രണ്ട് സംഖ്യകളുടെ HCF, LCM എന്നിവ യഥാക്രമം 7 ഉം 140 ഉം ആണ്. സംഖ്യകൾ 20 നും 45 നും ഇടയിലാണെങ്കിൽ, സംഖ്യകളുടെ ആകെത്തുക

രണ്ട് സംഖ്യകളുടെ ല.സാ.ഗു 175 അവയുടെ ഉ .സാ.ഗു 5 .ഒരു സംഖ്യ 35 ആയാൽ മറ്റേ സംഖ്യ എത്ര?

5, 6, 8 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ 2 ശിഷ്ടം വരുന്ന സംഖ്യ?

36, 264 എന്നിവയുടെ H.C.F കാണുക

രണ്ട് സംഖ്യകളുടെ ലസാഗു 75, അവയുടെ അംശബന്ധം 3:5 ആണ്, എങ്കിൽ സംഖ്യകൾ കാണുക: