കേരളത്തിന്റെ കടൽതീരത്തിൻെറ ദൈർഘ്യം എത്ര?A560 കി.മീ.B580 കി. മി.C570 കി.മീ.D590 കി.മീ.Answer: D. 590 കി.മീ.Read Explanation:കേരളത്തിന്റെ തീരദേശ ദൈര്‍ഘ്യം - 590 km (PSC ഉത്തര സൂചികയിൽ 580 km എന്നും കാണാറുണ്ട് )കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം - 9ജില്ലകളുടെ തീരദേശ ദൈർഘ്യംതിരുവനന്തപുരം - 78 kmകൊല്ലം - 37 kmആലപ്പുഴ - 82 kmഎറണാകുളം - 46 kmതൃശ്ശൂർ - 54 kmമലപ്പുറം - 70 kmകോഴിക്കോട് - 71 kmകണ്ണൂർ - 82 kmകാസർഗോഡ് - 70 km Open explanation in App