Question:

നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?

Aശരാശരി 120 ദിവസം

Bശരാശരി 180 ദിവസം

Cശരാശരി 90 ദിവസം

Dശരാശരി 60 ദിവസം

Answer:

A. ശരാശരി 120 ദിവസം

Explanation:

  • രക്തത്തെ കുറിച്ചുള്ള പഠനം -ഹീമെറ്റോളജി  
  • ജീവന്റെ നദി എന്നറിയപ്പെടുന്നത്- രക്തം  
  • മനുഷ്യ ശരീരത്തിലെ രക്തത്തിന്റെ അളവ്   -   5 - 6 ലിറ്റർ    
  •  രക്തകോശങ്ങൾ :     അരുണരക്താണുക്കൾ,ശ്വേത രക്താണുക്കൾ ,പ്ലേറ്റ് ലെറ്റുകൾ  
  •  ഹീമോഗ്ലോബിലിൽ സ്ഥിതിചെയ്യുന്ന കോശം -അരുണ രക്താണുക്കൾ    
  •  ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓക്സിജൻ എത്തിക്കുന്ന രക്തകോശം- അരുണരക്താണുക്കൾ  
  • മർമ്മമില്ലാത്ത രക്തകോശങ്ങളാണ്     -അരുണ രക്തകോശം, പ്ലേറ്റ്ലറ്റ്,  
  • ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ   വിറ്റാമിനുകൾ -വിറ്റാമിനുകൾB6, വിറ്റാമിൻ B9, വിറ്റാമിൻ B12  
  • അരുണരക്താണുക്കൾ ശിഥിലീകരിക്കപ്പെടുന്നത് -കരളിലും പ്ലീഹയിലും വെച്ച് 
  • അരുണ രക്താണുക്കൾ ശീലീകരിക്കപ്പെടുമ്പോൾ ഉണ്ടാകുന്നത്- ബിലിറൂബിനും ബിലി വാർഡിനും  
  • അരുണരക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് - പ്ലീഹ

Related Questions:

രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ വസ്തു -

ബാക്ടീരിയകളെ വിഴുങ്ങി നശിപ്പിക്കുകയും ബാക്ടീരിയകളെ നശിപ്പിക്കുന്ന രാസവസ്തുക്കൾ നിർമിക്കുകയും ചെയ്യുന്ന ശ്വേത രക്താണുക്കൾ ഏത് ?

എല്ലാ ഗ്രൂപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് ഏത് ?

രക്തചംക്രമണം കണ്ടുപിടിച്ചത്?

രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു :