Question:

കഥകളിയുടെ സാഹിത്യ രൂപം ഏതാണ് ?

Aവഞ്ചിപ്പാട്ട്

Bആട്ടക്കഥ

Cഹസ്തലക്ഷണദീപിക

Dഇതൊന്നുമല്ല

Answer:

B. ആട്ടക്കഥ


Related Questions:

കഥകളിയിലെ മുദ്രകളുടെ എണ്ണം എത്ര ?

കഥകളി അവതരണത്തിലെ അവസാന ചടങ്ങ് ഏതാണ് ?

സ്ത്രീകളെയും മുനിമാരെയും കഥകളിയിൽ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?

' മയിൽപ്പീലിത്തൂക്കം ' എന്ന പേരിൽ അറിയപ്പെടുന്ന നൃത്തരൂപം ഏത് ?

2024 ഫെബ്രുവരിയിൽ അന്തരിച്ച ഭവാനി ചെല്ലപ്പൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?