Question:
ഒഡീഷയിലെ ഏറ്റവും വലിയ നദി ?
Aമഹാനദി
Bഭാർഗവി
Cകൃഷ്ണ
Dബൈതാറാണി
Answer:
A. മഹാനദി
Explanation:
വടക്കേ ഇന്ത്യയിലെ നാല് വൻ നദികളിൽ ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദിയാണ് മഹാനദി. ഏകദേശം 860 കിലോമീറ്റർ നീളമുള്ള മഹാനദി ഒടുവിൽ ബംഗാൾ ഉൾക്കടലിനോട് ചേരുന്നു.ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉത്ഭവം. പ്രധാനമായും മധ്യപ്രദേശിലൂടെയും ഒറീസയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്.മഹാനദിക്കു കുറുകേയാണ് ഹിരാക്കുഡ് അണക്കെട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.