Question:

അസ്ഥികളിലെ പ്രധാനഘടകമായ രാസപദാർത്ഥം ?

Aസോഡിയം ഫോസ്ഫേറ്റ്

Bകാൽസ്യം ഫോസ്ഫേറ്റ്

Cഅമോണിയം ഫോസ്ഫേറ്റ്

Dമഗ്നീഷ്യം ഫോസ്ഫേറ്റ്

Answer:

B. കാൽസ്യം ഫോസ്ഫേറ്റ്


Related Questions:

പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ എത്ര അസ്ഥികളുണ്ട്?

Tumors arising from cells in connective tissue, bone or muscle are called:

മനുഷ്യ കര്‍ണ്ണങ്ങളിലെ ആകെ എല്ലുകളുടെ എണ്ണം ?

മുതിർന്ന ആളുകളുടെ അസ്ഥികൾക്ക് കാഠിന്യം കൂടുതൽ അനുഭവപ്പെടാനുള്ള കാരണം?

മനുഷ്യാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?